ദേശീയ കർഷക കമ്മീഷൻ (National Commission on Farmers)
ഇന്ത്യയിലെ കർഷക ആത്മഹത്യകളുടെ രാജ്യവ്യാപക ദുരന്തത്തെ നേരിടാൻ പ്രൊഫ എം.എസ്. സ്വാമിനാഥന്റെ അദ്ധ്യക്ഷതയിൽ 2004 നവംബർ 18ന് രൂപീകരിച്ച ഒരു ഇന്ത്യൻ കമ്മീഷനാണ് ദേശീയ കർഷക കമ്മീഷൻ. ഒരു ചെയർമാനും മെമ്പർമാരും മെമ്പർ സെക്രട്ടറിയും അടങ്ങുന്നതാണ് ദേശീയ കർഷക കമ്മീഷൻ. 2004 ഡിസംബർ മുതൽ 2006 ഒക്ടോബർ വരെയുള്ള കാലയളവിൽ എം.എസ്.സ്വാമിനാഥൻ അധ്യക്ഷനായ ദേശീയ കർഷക കമ്മീഷൻ അഞ്ച് റിപ്പോർട്ടുകൾ സമർപ്പിച്ചു.
PSC ചോദ്യങ്ങൾ
1. ദേശീയ നിയമ കമ്മിഷൻ രൂപവത്കരിച്ചത് - 2004
2. ദേശീയ നിയമ കമ്മീഷന്റെ അംഗസംഖ്യ - അധ്യക്ഷൻ ഉൾപ്പെടെ എട്ട് അംഗങ്ങൾ
3. ദേശീയ നിയമ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ - എം.എസ്. സ്വാമിനാഥൻ
0 Comments